കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജന്, നാദാപുരം സ്വദേശി അശോകന് എന്നിവരാണ് മരിച്ചത്. ഇതോടെ നിപാ വൈറസ്...
തൊണ്ണൂറ്റിയേഴില്‍ ആഗോളതലത്തില്‍ ആഞ്ഞടിച്ച എല്‍നിനോ പ്രതിഭാസം മലേഷ്യന്‍ മേഖലയെയൊട്ടാകെ വരള്‍ച്ചയുടെ പിടിയിലൊതുക്കി. കാടും നാടും വരണ്ടുണങ്ങിയതിന് പിന്നാലെ മിക്ക പക്ഷിമൃഗാദികളും കാടിറങ്ങി. ഇതിനിടെ, കായ്കളും പഴങ്ങളും തിന്നു ജീവിച്ചിരുന്ന മലേഷ്യന്‍...
ആകാശവാണിയിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മാസ്മരിക ശബ്ദത്തിന്റെ ഉടമ ടിപി രാധാമണി അന്തരിച്ചു. 84 വയസ്സായിരുന്നു. ആകാശവാണിയിലെ പ്രക്ഷേപണ കലാകാരനും നടനും കവിയുമായ പരേതനായ പി ഗംഗാധരന് നായരുടെ ഭാര്യയാണ്. പൂജപ്പുര...
ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രശസ്ത നാടക പ്രവര്‍ത്തകനും സ്വഭാവനടനായും വില്ലനായും സിനിമാ- സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായ കലാശാല ബാബു അന്തരിച്ചു. വാര്‍ധക്യസഹജ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് 65 കാരനായ...
വയനാട്ടില്‍ മധ്യവയസ്കന് മരിച്ചത് വിഷക്കളള് കുടിച്ചതിനെ തുടര്‍ന്നെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ്...
പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. കോട്ടയത്തെ വസതിയിലാണ് അന്ത്യം. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുഷ്പനാഥ് മുന്നൂറോളം...
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജിതു(29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ...
തൃശൂർ: ആളൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന്...
വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി നല്കിയ മൂന്ന് യുവാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായാണ് മീന്‍ പിടിക്കാനെത്തിയ യുവാക്കള്‍ പൊലീസിന്...