ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടത്തില്‍പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു.പരിക്കേറ്റയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12 മണിക്കു ശേഷമാണ് ഓട്ടോ റിക്ഷ അപകടത്തില്‍പെട്ടത്. ഓട്ടോയില്‍ ഡ്രൈവര്‍...
മലപ്പുറം: മാറഞ്ചേരി കരിങ്കല്ലത്താണിയിൽ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (18) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിക്ക്...
കൊച്ചി:എറണാകുളം വാഴക്കാലയിലെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്....
ആലപ്പുഴ: ആലപ്പുഴയിൽ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡരികിലെ ഓടയിലും ആലപ്പുഴ കടപ്പുറത്തുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മഹാദേവികാട് സ്വദേശി ശബരിനാഥിനെയാണ് ഓടയിൽ...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തൃപ്പലവൂര്‍ സ്വദേശി പ്രസാദ് ആണ് മരിച്ചത്. ഓഗസ്റ്റ് 12നാണ് അയല്‍വാസിയായ ഷിബുവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രസാദിനെ മര്‍ദിച്ചത്....
കാസർകോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസര്‍ഗോഡ് മീഞ്ചന്തയിലാണ് സംഭവം. കോളിയൂര്‍ സ്വദേശിനി വിജയ(32), മകന് ആശ്രയ്(ആറ്) എന്നിവരാണ് മരിച്ചത്. വൈദ്യുതി കമ്പിയില്‍ തട്ടിയാണ്...
കൊച്ചി: സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിക്കുന്നു. ഇന്ന് നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മാവൂർ സ്വദേശി ബഷീർ, കോട്ടയം വടവാതൂർ...
കൊച്ചി: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശൻആണ് മലപ്പുറത്ത് മരിച്ചത്. 48 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ...
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് വയോധികനെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ചിങ്ങോലി രണ്ടാംവാർഡ് കോയിക്കത്തറ വീട്ടിൽ വിജയൻപിള്ളയെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു.ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനുസമീപത്തെ ഓടയിലാണ്...
കോട്ടയം: തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു...