Breaking News

പൊ​ട്ടി​വീ​ണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറു വയസുകാരനും അമ്മയും മരിച്ചു

കാ​സ​ർ​കോഡ്: പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് മീ​ഞ്ച​ന്ത​യി​ലാ​ണ് സം​ഭ​വം. കോ​ളി​യൂ​ര്‍ സ്വ​ദേ​ശി​നി വി​ജ​യ(32), മ​ക​ന്‍ ആ​ശ്ര​യ്(​ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈ​ദ്യു​തി ക​മ്പി​യി​ല്‍ ത​ട്ടി​യാ​ണ് ആ​ശ്ര​യ്ക്ക് ഷോ​ക്കേ​റ്റ​ത്. ആ​ശ്ര​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top