Latest News

ആലപ്പുഴയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി /വീഡിയോ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി ര​ണ്ടു യു​വാ​ക്ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​പ്പാ​ട് വ​ലി​യ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പം റോ​ഡ​രി​കി​ലെ ഓ​ട​യി​ലും ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ഹാ​ദേ​വി​കാ​ട് സ്വ​ദേ​ശി ശ​ബ​രി​നാ​ഥിനെയാണ് ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 22 വയസായിരുന്നു. രാ​ത്രി സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ ഓ​ട​യി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി അ​നൂ​പ് ച​ന്ദ്ര​നെ​യാ​ണ് ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സമീപത്ത് ഇരുന്ന ബഗിലെ വിവരങ്ങളിൽ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top