പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ശ്രീകൃഷ്ണനോടും അർജ്ജുനനോടും ഉപമിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ വിമർശിച്ച് തമിഴ്നാട് കോൺഗ്രസ്. മഹാഭാരതം ശരിയായി വായിക്കാൻ രജനികാന്തിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് സൂപ്പർസ്റ്റാറിന്റെ മോദി-അമിത്...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി. നേതാവ് എം ടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും അദ്ദേഹം വ്യക്തമാക്കി ....
ന്യൂഡല്‍ഹി: മരുമകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ ചെയ്തു. മുന്‍ ബി.ജെ.പി എം.എല്‍.എ മനോജ് ഷൊക്കീനെതിരെയാണ് തോക്ക് ചൂണ്ടി...
ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് അച്ചടക്ക ക്ലാസ് നല്കാന് ബി.ജെ.പി. അച്ചടക്കമുള്ള പെരുമാറ്റം, പാര്‍ലമെന്റ് നടപടികള്‍,പ്രത്യയശാസ്ത്രം തുടങ്ങിയവയിലാണ് ക്ലാസ് നല്‍കുക. രണ്ട് ദിവസത്തെ ക്ലാസിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
ഉന്നാവ് പീഡനക്കേസില്‍ പ്രതി കുല്‍ദീപ് സിംഗിന് പിന്തുണ അറിയിച്ച് ബി.ജെ.പി എം.എല്‍.എ. ഹാര്‍ദോയ് എം.എല്‍.എയായ അശിഷ് സിംഗ് അസുവാണ് കുല്‍ദീപിനെ പിന്തുണച്ചിരിക്കുന്നത്. മോശം സമയത്തിലൂടെയാണ് കുല്‍ദീപ് കടന്നു പോകുന്നത്. അദ്ദേഹം...
അശ്ലീല വിഡിയോ പുറത്തുവന്നതിനെ തുടർന്ന് രണ്ട് ബിജെപി നേതാക്കളെ പാർട്ടി സസ്പെൻഡ് ചെയ്തു. ഹിമാചൽ പ്രദേശിലെ കുള്ളു ജില്ലയിലെ ബിജെപി നേതാവിനെതിരെയും യുവമോര്‍ച്ച പ്രവര്ത്തകനുമെതിരെയുമാണ് പാർട്ടി നടപടി. ഇരുവരും തമ്മിലുള്ള...
പശുക്കള്‍ ഹിന്ദുക്കളാണെന്നും അവ ചത്താല്‍ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവ്. ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീവാസ്തവയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. പശുക്കള്‍ ചത്താല്‍ കുഴിച്ചിടുന്നത്...
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിര്‍സയില്‍നിന്നുള്ള ബി ജെ പി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണ് അത്. നിരവധി...
ഡല്‍ഹി: രാജ്യസഭയിലും പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ കേന്ദ്രത്തില്‍ നരേന്ദ്രമോദി സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യം വെക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയാല്‍ രാജ്യസഭയിലും അടുത്തവര്‍ഷം...
നടി പ്രിയാരാമൻ ബി.ജെ.പി.യിൽ ചേരാനൊരുങ്ങുന്നു. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബി.ജെ.പി. ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി. സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി. ബി.ജെ.പി.യിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ...