Latest News

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലുമുണ്ട്; ബിജെപിയുമായി ബന്ധിപ്പിക്കരുത്: ബിജെപി എംപി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി ജെ പിയുമായി ബന്ധപ്പെടുത്തരുതെന്ന് ഹരിയാണയിലെ സിര്‍സയില്‍നിന്നുള്ള ബി ജെ പി എം പി സുനിതാ ദുഗ്ഗല്‍. അതിവേഗം സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യമാണ് അത്. നിരവധി വനിതാ എം പിമാരാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് കാരണം പ്രധാനമന്ത്രി മോദിയും ബി ജെ പിയുമാണ്. അവര്‍ ഒരുപാട് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി. ലോക്‌സഭയിലെ 78 വനിതകളില്‍ 41 പേരും ബി ജെ പിയില്‍നിന്നാണ്. ഹരിയാണയില്‍നിന്നുള്ള ഏകവനിതാ എം പി കൂടിയായ സുനിത കൂട്ടിച്ചേര്‍ത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top