ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെന്ന് സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ ഹോട്ടലിലുള്ള എംഎല്‍എ മാരുമായി ബിജെപി നേതാക്കള്‍ വഴി...
കോഴിക്കോട്: പയ്യോളിയില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. ബിജെപി പ്രവര്‍ത്തകരായ അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ...
സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് പരാമര്‍ശിക്കുന്ന കത്തില്‍ കോണ്‍ഗ്രസിനെ...
കായംകുളം: തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്റെ പ്രസംഗം. പത്ത് പൊലീസുകാരെയും പതിമൂന്ന്...
കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ...
ന്യൂഡല്‍ഹി: ശബരിമലയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകള്‍ കേരളത്തില്‍ അക്രമം നടത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ...
ന്യൂഡല്‍ഹി: ശബരിമല കയറാന്‍ ശ്രമിക്കുന്ന യുവതികള്‍ അവിശ്വാസികളാണെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖി ലോകസഭയില്‍ പറഞ്ഞു. ‘മതപരമായ ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ഒരു...
വാടാനപ്പള്ളിയില്‍ എസ്ഡിപിഐ-ബിജെപി സംഘര്‍ഷം. മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ഗണേശമംഗലത്താണു സംഭവമുണ്ടായത്. ബിജെപി പ്രവര്‍ത്തകരായ സുജിത്ത്, ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. എസ്ഡിപിഐ അനുഭാവിയുടെ ഹോട്ടല്‍...
പൊലീസിനെതിരെ പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന് ഉണ്ണിത്താന്റെ കുടുംബം രംഗത്ത്. പൊലീസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല....