ദില്ലിയില്‍ എല്ലായിടത്തും ബിജെപി മുന്നില്‍ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം. എന്‍ഡിഎ : 195 യുപിഎ : 101 എസ്.പി + : 2 മറ്റുള്ളവര്‍ : 60
സിപിഎം പ്രവര്ത്തകന് യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്അഞ്ച് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം.അമ്പതിനായിരം രൂപ പിഴയും.തലശ്ശേരി അഡീ.സെഷന്‍സ് കോടതിയുടേതാണ് വിധി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രാഷ്ട്രീയ നീക്കങ്ങളുമായി ബി.ജെ.പി. കമല്‍ നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്കു കത്തയച്ചു. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിംഗിന്റെ പ്രസ്താവന തള്ളി ബിജെപി. ബിജെപിയുടെ നിലപാടല്ല പ്രജ്ഞ പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് ജി.വി.എല്‍. നരസിംഹ...
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്തും ടോം വടക്കനെ കൊല്ലത്തും പരിഗണിക്കുന്നു. ശോഭ സുരേന്ദ്രന് ആറ്റിങ്ങലില്‍ മത്സരിച്ചേക്കും. പികെ കൃഷ്ണദാസും എംടി രമേശും മത്സരിച്ചേക്കില്ല....
അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. അനിവാര്യമായ സാഹചര്യത്തില്‍...
തിരുവനന്തപുരം: ശബരിമല വിഷയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും അതെ കുറിച്ചുള്ള സ്വന്തം നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്...
മുംബൈ: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നല്‍കണമെന്ന് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് പിന്തുണ നല്കണമെങ്കില് കടുത്ത ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. സഖ്യം തുടരണമെങ്കില്‍ മഹാരാഷ്ട്രയിലെ പകുതിയിലധികം...
ലുധിയാന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തുന്നതിന് വേണ്ടി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. ഗുജറാത്തിലെ രാജ്കോട്ടില്‍ പൊതു...
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് ആദിത്യനാഥ് പത്തനംതിട്ടയിലെത്തുന്നത്. ലോക്സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍...