ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് തിരിച്ചടി. മുലായംസിങ്ങിൻ്റെ ഇളയമകൻ്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേർന്നു.നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ നിരവധി ബി.ജെ.പി നേതാക്കള്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. ഇതിനിടെയാണ് എസ്.പി...
തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി ബിജെപിയില്‍ അഴിച്ചുപണി. പത്തനംതിട്ട, കോട്ടയം പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്.അതേസമയം, അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന് തന്നെ തുടരും. ജനറല്‍...
ചെന്നൈ:തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി നേതൃത്വം പരാതി നൽകിയത്. രാഹുൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും...
കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും കെ...
ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും പിണറായി വിജയന് സ്ഥാനം രാജിവെക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. പ്രതി സ്വപ്ന സുരേഷിന്റെ...
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സെക്രട്ടറിയേറ്റിനു മുന്നിൽ സംഘർഷാവസ്ഥ. പോലീസുമായി പ്രവർത്തകർ ഉന്തും തള്ളുമായി, തുടർന്ന് പ്രവർത്തകർക്ക്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തം യാദൃശ്ചികമല്ല. സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് ഫയലുകൾ നശിപ്പിച്ചത്. തീപിടുത്തം അട്ടിമറിയാണെന്നും ചെന്നിത്തല ആവർത്തിച്ചു. ചീഫ് സെക്രട്ടറിയിൽ...
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍കെ സുരേന്ദ്രന് കീഴില്‍ പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ എഎന്‍ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉള്‍പ്പെടുത്തിയാണ് പുതിയ...
രണ്ടു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തിൽ ബിജെപിയിൽ തീരുമാനമായി. കണ്ണൂരിൽ എൻ ഹരിദാസ്, കാസർകോട് കെ ശ്രീകാന്ത് എന്നിവർ പ്രസിഡണ്ട്മാരാകും. രണ്ടു പേരും വി മുരളീധരൻ പക്ഷക്കാരാണ്. എറണാകുളം,കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ...
ബാറ്റ്മിന്റണ്‍ താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സൈന നെഹ്വാള് ബിജെപിയില്‍ ചേര്‍ന്നു. 29- കാരിയായ ഹരിയാനയില്‍ ജനിച്ച സൈന നെഹ്വാള് പാര്‍ട്ടിക്ക് മുതല്‍കൂട്ടാവുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ കണക്കാക്കുന്നത്.