ഡല്‍ഹി: ബിജെപി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്കരിച്ചു. യോഗം പിരിച്ചു വിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമെന്നും ബിജെപി ആരോപിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍വകക്ഷി...
സിനിമ താരങ്ങള്‍ക്കെതിരെ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബിജെപി. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമെന്ന് എംടി രമേശ് വ്യക്തമാക്കി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പക പോക്കുന്ന സമീപനം ബിജെപിയ്ക്കില്ല. സന്ദീപ്...
റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി നേതാവും വക്താവുമായ പ്രവീണ്‍ പ്രഭാകര്‍ പാര്‍ട്ടി വിട്ടു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയിലാണ് ചേർന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി യാതൊരു വിധ നീക്കുപോക്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസേനയെ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം പുറത്തു നിന്ന് പിന്തുണച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ്...
പാലക്കാട്: ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്പര്യമുള്ള ഒരു വ്യക്തി ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ കെല്പുള്ള നിരവധിപേര്‍ പാര്‍ട്ടിയിലുണ്ടെന്നും...
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി മുന്നില്‍
കോഴിക്കോട്: പറമ്പില്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും പട്ടര്‍പാലം സ്വദേശിയുമായ കെ കെ ഷാജിക്കാണ് വെട്ടേറ്റത്. എരിയോട്ട് മല സംരക്ഷണ സമിതിയുടെ സജീവ...
പാല ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹനത്തില്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി. ചര്‍ച്ചകള്‍ തുടരുകയാണെന്നും എല്ലാം ശുഭകരമാകുമെനന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് നേതൃത്വവുമായി...
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.യും കൊല്‍ക്കത്ത മുന്‍മേയറുമായ സോവന്‍ ചാറ്റര്‍ജി ബി.ജെ.പി.യില്‍ ചേര്‍ന്നു. നേരത്തേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന സോവന്റെ കൂടുമാറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാകുമെന്ന് ബി.ജെ.പി. നേതാക്കള്‍...