Latest News

എംപിമാര്‍ക്ക് അച്ചടക്ക ക്ലാസുമായി ബിജെപി; നരേന്ദ്ര മോദിയും അമിത് ഷായും ക്ലാസെടുക്കും

ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് അച്ചടക്ക ക്ലാസ് നല്‍കാന്‍ ബി.ജെ.പി. അച്ചടക്കമുള്ള പെരുമാറ്റം, പാര്‍ലമെന്റ് നടപടികള്‍,പ്രത്യയശാസ്ത്രം തുടങ്ങിയവയിലാണ് ക്ലാസ് നല്‍കുക. രണ്ട് ദിവസത്തെ ക്ലാസിന് ഇന്ന് തുടക്കമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മുതലായവര്‍ പങ്കെടുക്കുന്ന ക്ലാസില്‍ എം.പിമാരുടെ പങ്കാളിത്തം നിര്‍ബന്ധമാണ്. പാര്‍ലമെന്റിലെ കടമകളെ കുറിച്ച് അമിത് ഷാ ക്ലാസെടുക്കും. ഞായറാഴ്ചയാണ് മോദി ക്ലാസെടുക്കുക. പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top