Breaking News

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം

അലാസ്ക: ഹെലികോപ്റ്റർ തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. അമേരിക്കയിലെ അലാസ്‌കയിലെ ഹിമപ്പരപ്പിലാണ്  ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലം അധികൃതര്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top