ചീരഞ്ചിറ: യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന് ജാനേഷ്...
ഡൊമിനിക്ക:ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിക്ക് ജാമ്യമില്ല. ഡൊമിനിക്കൻ ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയെന്ന് കോടതി. അനധികൃതമായി ഡൊമിനിക്കൻ പ്രവേശിച്ചതിന് ആണ് കസ്റ്റഡിയിൽ...
കേപ്ടൗൺ:ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികൾക്ക് ജൻമം നൽകി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതി.ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. എട്ട് കുട്ടികളാണ് തൻറെ ഗർഭപത്രത്തിൽ വളരുന്നതെന്ന് ഡോക്ടര്‍...
ന്യൂഡൽഹി: ലോകമാകെ വാർത്താമാധ്യമങ്ങളുടെ ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾ തകരാറിലായി. സർക്കാർ, വാർത്താ വെബ്സൈറ്റുകൾ. ആമസോൺ, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ്, സ്പോട്ടിവൈ ഉൾപ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്....
ലണ്ടൻ: ഓരോ ദിവസവും കോവിഡ് എന്ന മഹാമാരിയെകുറിച്ചുള്ള ഭയാശങ്കകളിലും ആകുലതകളിലും ആണ് ലോകം പോകുന്നത്. മഹാമാരിയെ എങ്ങനെ പിടിച്ചു നിർത്താൻ കഴിയും എന്നുള്ള പഠനങ്ങളും നടക്കുന്നു. അതിനിടയിലാണ് അൽപം ആശ്വാസം...
നജ്റാൻ: സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ(31), കോട്ടയം സ്വദേശിനി...
ഫ്ലോറിഡ: യുഎസ് നഗരമായ നാഷ്വില്ലിന് സമീപമുള്ള തടാകത്തില്‍ വിമാനം തകര്‍ന്ന് ടാര്സന് നടന് ജോ ലാറയും ഡയറ്റ് ഗുരു ഭാര്യയും ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച...
വിയറ്റ്നാം: കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തി. വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്നാം...
ടൊറൻ്റോ: കാനഡയിൽ മുന്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ സ്ഥലത്ത് നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തെ ഹൃദയ ഭേദകമെന്ന് വിശേഷിപ്പിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചു. ബ്രിട്ടീഷ് കൊളംബിയയില്‍...
ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി...