Latest News

ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍ അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ര്‍​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍ അ​ന്ത​രി​ച്ചു. 99 വ​യ​സാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ന്‍​ഡ്സ​ര്‍ കാ​സ്റ്റി​ലാ​യി​രു​ന്നു അ​ന്ത്യം. ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 

1921 ജൂ​ണ്‍ 10ന് ​ഗ്രീ​ക്ക്-​ഡാ​നി​ഷ് രാ​ജ​കു​ടും​ബ​ത്തി​ലാ​ണ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍ ജ​നി​ച്ച​ത്. രാ​ജ​കീ​യ നാ​വി​ക സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഫി​ലി​പ്പും എ​ലി​സ​ബ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹം 1947ലാ​യി​രു​ന്നു. ദ​ന്പ​തി​ക​ള്‍ മാ​ള്‍​ട്ടാ​യി​ലേ​ക്കു പോ​യി. അ​വി​ടെ​യാ​യി​രു​ന്നു ഫി​ലി​പ്പി​നു പോ​സ്റ്റിം​ഗ് കി​ട്ടി​യ​ത്.

 

1952ല്‍ ​പി​താ​വ് ജോ​ര്‍​ജ് ആ​റാ​മ​ന്‍ ദി​വം​ഗ​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​ന​ത്തി​ന്‍റെ അ​വ​കാ​ശം എ​ലി​സ​ബ​ത്ത് രാ​ജ്ഞി​ക്കാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top