Breaking News

ആൾക്കൂട്ടം ഇല്ലാത്തയിടങ്ങളിൽ മാസ്ക് വേണ്ട,മാസ്ക് ധരിക്കുന്നതിൽ അമേരിക്കയിൽ ഇളവ്

വാഷിംഗ്ൺ: അമേരിക്കയിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ്. ആൾക്കൂട്ടം ഇല്ലാത്തയിടങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴും, നടക്കാൻ ഇറങ്ങുമ്പോഴും ചെറിയ ഒത്തുചേരലുകളിലും വ്യായാമം ചെയ്യുമ്പോഴും മാസ്ക് വേണ്ട.

കൂടുതൽപേർ വാക്സിൻ  സ്വീകരിച്ച സാഹചര്യത്തിലാണ് ഇളവ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആണ് ഇളവ് അനുവദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top