Breaking News

മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ദ​മ്മാം: സൗ​ദി​യി​ല്‍ മ​ല​യാ​ളി യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ആ​ലു​വ ക​പ്ര​ശ്ശേ​രി വ​ലി​യ​വീ​ട്ടി​ല്‍ വി​ഷ്​​ണു കു​ഞ്ഞു​മോ​െന്‍റ ഭാ​ര്യ ഗാ​ഥ​യും (27) പെ​ണ്‍​കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. ആ​റു മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന ഗാ​ഥ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് ദ​മ്മാ​മി​നു​ സ​മീ​പം ഖ​ത്വീ​ഫി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥി​തി വ​ഷ​ളാ​യ​തോ​ടെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പെ​ണ്‍കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ ഗാ​ഥ മ​രി​ച്ചു. അ​ധി​കം വൈ​കാ​തെ കു​ഞ്ഞും. സ​ന്ദ​ര്‍ശ​ന വി​സ​യി​ലെ​ത്തി​യ ഗാ​ഥ ഭ​ര്‍ത്താ​വി​നൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.ക​രി​ങ്കു​ന്നം ത​ട​ത്തി​ല്‍ ടി.​ജി. മ​ണി​ലാ​ലി​െന്‍റ​യും ശോ​ഭ​യു​ടെ​യും മ​ക​ളാ​ണ്. മ​നു ഏ​ക സ​ഹോ​ദ​ര​നാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top