ടോക്കിയോ:”ഒളിംപിക്സ് തുടങ്ങാനിരിക്കേ ടോക്കിയോ ഒളിംപിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി. കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് 2020ല്‍ നടക്കേണ്ട ഒളിംപിക്സ് ഇക്കൊല്ലത്തേക്ക് മാറ്റിയത്.
ഒളിംപിക് വില്ലേജിൽ കോവിഡ്
By
July 17, 2021 10:03 am