Breaking News

മാർഷൽ ജേക്കബ്​സ്​ വേഗരാജാവ്

ടോക്കിയോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്​സ്​ ലോകത്തെ വേഗരാജാവ്​. 9.80 സെക്കന്‍റിൽ 100 മീറ്റർ ഫിനിഷ്​ ചെയ്​താണ്​ മാർഷൽ ജേക്കബ്​സ്​ ടോക്കിയോ ഒളിമ്പിക്​സിലെ സുവർണ താരമായത്​.

വനിതകളുടെ 100 മീറ്ററിൽ സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ നേടി ആധിപത്യമുറപ്പിച്ച ജമൈക്കക്ക് പുരുഷ വിഭാഗത്തിൽ വലിയ വീഴ്ചയാണ് ഉണ്ടായത്.​ ​ സെമി​ഫൈനൽ കടമ്പ കടക്കാൻ ജമൈക്കൻ താരങ്ങൾക്കായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top