ഗ്രാമി അവാര്‍ഡ് ലഭിച്ചാല്‍ അടിവസ്ത്രം ധരിച്ച് വേദിയിലെത്തുമെന്ന് പോപ് ഗായിക കാമില കബെല്ലോയും കാമുകന് ഷോണ്‍ മെന്റസും. ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന് ലഭിച്ചതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇരുവരും രംഗത്തെത്തിയത്....
പ്രതാപ് പോത്തന്, സോന ഹെയ്ഡന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ ട്രെയ്ലര് അടുത്തിടെ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ...
നിര്‍ഭയ പീഡനക്കേസ് പ്രതികളോട് ക്ഷമിക്കണമെന്ന് മാതാവിനോട് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജെയ്സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ദിരയെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം രാക്ഷസന്സമാര്ക്ക് ജന്മം നല്‍കുന്നതെന്ന് കങ്കണ...
നിരവധി ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് കത്രീന കൈഫ്. ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന നടിയാണ് കത്രീന. ഇപ്പോഴിതാ തന്റെ ഇഡ്ലി പ്രിയം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍...
ബോളിവുഡിലെ ന്യൂജെൻ താരങ്ങളിൽ ഏറെ ആരാധകരുളള നടിയാണ് സാറ അലി ഖാൻ. ആരാധകരോട് സാറ കാണിക്കുന്ന സ്നേഹവും എടുത്തു പറയേണ്ടതാണ്. പക്ഷേ ഇന്നലെ ഒരു ആരാധകനില്‍ നിന്നും വളരെ മോശം...
സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് നടി ശ്വേത തിവാരി. രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലിയുമായി പിരിഞ്ഞതിന് ശേഷം മൂന്നാമതും താന്‍...
ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് ഭൂമി പട്നേക്കര്‍. നിരവധി ഹിറ്റുകളാണ് താരത്തിന്റെതായി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. ഇപ്പോളിതാ ആരാധകരുടെ മനസു കീഴടക്കുന്നത് ഭൂമിയുടെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രമാണ് വൈറല്‍. ബീച്ചില്‍ നിന്നുള്ള...
മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷ ദിനത്തില്‍ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. View this post on Instagram...
സിനിമാ രംഗത്ത് നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി നേഹ ധൂപിയ. ഭക്ഷണകാര്യത്തില്‍ പോലും ദക്ഷിണേന്ത്യയില്‍ വിവേചനം നേരിട്ടതായാണ് നേഹ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. ”ഫിലിംമേക്കേഴ്സ് എപ്പോഴും പ്രാധാന്യം...
മുംബൈ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗട്. ഇന്ത്യയിലെ നികുതി ദായകര്‍ നാലു ശതമാനം മാത്രമാണ്. നമ്മുടെ ജനസംഖ്യയുടെ മൂന്നു മുതല്‍ നാലു ശതമാനം...