ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിയാണ് ഭൂമി പട്നേക്കര്‍. നിരവധി ഹിറ്റുകളാണ് താരത്തിന്റെതായി കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. ഇപ്പോളിതാ ആരാധകരുടെ മനസു കീഴടക്കുന്നത് ഭൂമിയുടെ ന്യൂയര്‍ ആഘോഷത്തിന്റെ ചിത്രമാണ് വൈറല്‍. ബീച്ചില്‍ നിന്നുള്ള താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
View this post on Instagram
പച്ച ബിക്കിനി അണിഞ്ഞ് കടലില്‍ ഇരിക്കുകയാണ് ഭൂമി. അടുത്ത പതിറ്റാണ്ടിനായുള്ള മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.