തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഉയര്‍ന്ന പ്രതിഫലം നിര്‍മ്മാതാക്കള്‍ക്ക് തലവേദനയാകുന്നു. ടോളിവുഡിലെ നിര്‍മ്മാതാക്കള്‍ നയന്‍സിനെ നായികയാക്കി ചിത്രമൊരുക്കുന്നതില്‍ നിന്നും പിന്മാറുകയാണ്. അതേസമയം തെലുങ്ക് നിര്‍മ്മാതാക്കളും നയന്‍താര ചിത്രം ഒരുക്കാന്‍ താല്പര്യപ്പെടുന്നില്ല....
ലോകസുന്ദരി മാനുഷി ഛില്ലര്‍ മുംബൈയില്‍ എംബിബിഎസ് തുടര്‍പഠനം നടത്താന്‍ അനുവദിക്കണമെന്നു ആവശ്യപ്പെട്ട് നല്കിയ അപേക്ഷ തള്ളി. 2015ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിങ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്. എന്നാല്‍...
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടിയില്‍ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ്...
അടുത്തിടെയാണ് തന്റെ ആദ്യകാല അനുഭവം ഒരു ചാറ്റ് ഷോയ്ക്കിടെ പങ്കുവെച്ച് നടി സ്വര ഭാസ്ക്കര്‍ വെട്ടിലായത്. ഒരു പരസ്യ ചിത്രീകരണത്തില്‍ നാലുവയസ്സുകാരനായ കുട്ടിയെ കുളിപ്പിക്കേണ്ടി വന്നതും കുട്ടി തന്നെ ഷൂട്ടിന്റെ...
വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിവേദ തോമസ് വെള്ളിത്തിരയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ‘ആരാധകരോടുള്ള’ മാസ് റിപ്ലൈയാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം...
ബോള്‍ഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഇഷ കോപ്പിക്കര്‍. എന്നാല്‍ അടുത്തിടെയായി താരം അഭിനയത്തില്‍ സജീവമല്ല. ഇപ്പോളിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നോട് തനിച്ച്...
ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഇല്യാന ഡിക്രൂസ്. ജീവിതത്തിന്റ ആരംഭഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായി ഇല്യാന പറയുന്നു. നിരവധി തവണ ആത്മഹത്യയ്ക്ക് തയാറായിട്ടുണ്ടെന്നും വിഷാദ രോഗത്തിന്...
തന്റെ വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി യമുന. വേറെ ബന്ധമുണ്ട്, വേറെ വിവാഹം ചെയ്യാന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടി വ്യക്തമാക്കി. തന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ...
താനിത് വരെ സിനിമയില്‍ നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്ലി. അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നു. ‘ആഫ്റ്റര്‍മാത്’ എന്ന പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ബോഡി ഡബിള്‍...
ദീപാവലി ആഘോഷത്തിനിടെ ഹിന്ദി സീരിയല്‍ നടി നിയ ശര്‍മയുടെ വസ്ത്രത്തിനു തീപിടിച്ചു. വസ്ത്രത്തിനു തീപിടിച്ചെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും താരം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. കത്തികരിഞ്ഞ തന്റെ വസ്ത്രത്തിന്റെ ചിത്രവും...