Latest News

പീഡനക്കേസ് പ്രതികള്‍ക്കൊപ്പം നാലു ദിവസം ആ സ്ത്രീയേയും ജയിലിലിടണം; ഇന്ദിര ജയ്‌സിംഗിനെതിരെ കങ്കണ റണാവത്ത്


നിര്‍ഭയ പീഡനക്കേസ് പ്രതികളോട് ക്ഷമിക്കണമെന്ന് മാതാവിനോട് ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജെയ്സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ദിരയെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം രാക്ഷസന്‍സമാര്‍ക്ക് ജന്മം നല്‍കുന്നതെന്ന് കങ്കണ ആരോപിച്ചു.

‘ പീഡനക്കേസ് പ്രതികള്‍ക്കൊപ്പം നാലു ദിവസം ആ സ്ത്രീയേയും ജയിലിലിടണം. പീഡനക്കേസ് പ്രതികളോട് സഹതാപം തോന്നുന്ന ഇവര്‍ എന്ത് സ്ത്രീയാണ്. ഇത്തരം സ്ത്രീകളാണ് രാക്ഷസന്‍മാര്‍ക്ക് ജന്മം നല്‍കുന്നത്.കങ്കണ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top