ബോളിവുഡ് സംവിധായകന് ദീപക് ടിജോരിയ്ക്കൊപ്പം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് നടി കാജല്‍ അഗര്‍വാള്‍. ഹിന്ദി ചിത്രം ‘ദോ ലഫ്സോണ്‍ കി കഹാനി’ എന്ന ചിത്രത്തില്‍ കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍...
ഇന്ത്യന്‍ സിനിമയിലെ ശക്തരായ നായികമാരുടെ പട്ടികയിലിടം നേടിയ താരമാണ് തപ്സി പന്നു. ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് മികച്ചതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ തപ്സിയെ തേടിയെത്തിയത്. എന്നാല്‍...
മീടു തരംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി തമന്ന. തന്റെ കരിയറില്‍ ഇതുവരെ മോശം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് തമന്ന തുറന്ന് പറഞ്ഞു. കൂടാതെ മീടു ആരോപണങ്ങളുമായി മുന്നോട്ട് വന്ന എല്ലാവരെയും...
നടി അഹാന കൃഷ്ണന്റെ തകര്‍പ്പന്‍ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടിനാണ് താരം നൃത്തം ചെയ്തത്. ഏറെ ശ്രദ്ധ നേടിയ ഓണ്‍...
അമ്മയായതിന് ശേഷം വളരെ സന്തോഷവതിയാണ് നടി എമി ജാക്സണ്. മകന് ആന്‍ഡ്രിയാസിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും വീഡിയോകളും എമി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. മകന് ജനിച്ച് ഒരു മാസം തികയുന്ന ദിവസം...
കമല്‍ ഹാസന് അവതാരകനായെത്തിയ ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുന്. സംവിധായകനും നടനുമായ ചേരന് തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍...
മലയാളത്തില്‍ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. സനുഷ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റും അതിന് സനുഷയുടെ മറുപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിറഞ്ഞു...
ഇന്‍സ്റ്റാഗ്രാമിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി നടി റായ് ലക്ഷ്മി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രത്തിനുപരിയായി നടി അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധ...
ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...
നടി സായിപല്ലവിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചുമായി ബന്ധപ്പെട്ട് ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് താരം. ചലഞ്ച് ഏറ്റെടുത്ത് മരം നടുന്ന ദൃശ്യമാണ് താരം...