തൃശൂര്‍: വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് സിപിഐഎമ്മിന്റെ ഓരോ സമ്മേളനങ്ങളുടേയും കാതല്‍. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും സ്വയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനും തയ്യാറായാണ് ഓരോ പ്രതിനിധിയും ഒപ്പം നേതൃത്വവും സമ്മേളനത്തിനെത്തുന്നത്. വിമര്‍ശനങ്ങളില്‍ നിന്ന് കൂടുതല്‍...
തൃശൂര്‍ ; ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍...
തൃശൂര്‍: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു. പുലിയെ പിടിക്കാന്‍ കെണി വയ്ക്കുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ്...
അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ നാലരവയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തില്‍ പുലിയെ പിടിക്കാതെ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാര്‍. തോട്ടം തൊഴിലാളിയായ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് മരിച്ച നിലയില്‍...
തൃശൂര്‍: നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. കാതികൂടം സമരസമിതി നല്കിയ പരാതിയില്‍ ചാലക്കുടി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍...
തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍നിന്ന് 15 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന ഇടശേരി ജൂവലറിയിലാണ് ഇന്നലെ രാത്രിയോടെ മോഷണം...
തൃശൂര്‍: തൃശൂര്‍ എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര് മിനിബസിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.
തൃശൂര്‍: അന്‍പത്തിയെട്ടാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കിരീടം. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. ഇത് 12 തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി കിരീടം നേടുന്നത്. തൊട്ടുപുറകില്‍...
തൃശ്ശൂര്‍: 58ാമത് സംസ്ഥാന സ്ക്കൂള് കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലിനങ്ങളില്‍ മാത്രമാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ്...
തൃശൂര്‍: സംസ്കാരിക നഗരിയിലെ കൗമാര കലാ മാമാങ്കത്തിന് ബുധനാഴ്ച അരങ്ങൊഴിയും. പ്രധാന മത്സരങ്ങളെല്ലാം ഇന്നത്തോടെ പൂര്‍ത്തിയാവും.അവസാന ദിനത്തില്‍ നാലിനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുക. ബുധനാഴ്ച വൈകീട്ട് നാലിന് തേക്കിന്‍കാട് മൈതാനിയിലെ...