തൃശൂര്‍ നെടുമ്പാളില്‍ പട്ടാപ്പകല്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ 2ാം പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാറളം പുല്ലത്തറ സ്വദേശി പക്രു എു വിളിക്കു നിധീഷാണ് അറസ്റ്റിലായത്....
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ത്ത് മുസ്ലീം ലീഗും രംഗത്ത്. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി മൂലമുണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സര്‍ക്കാര്‍...
തൃശൂര്‍ നഗരത്തില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന് സജിന്‍ കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതി...
വ്യവസായി വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി. ഒന്‍പതു വര്‍ഷത്തേക്ക് ഫ്ളൈ ആഷ് നല്കാന് മലബാര്‍...
പോലീസിനെ കണ്ട് ഭയന്നോടി കാണാതായ ചിങ്ങവനം സ്വദേശി യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചിങ്ങവനം പോളച്ചിറ ലക്ഷംവീട് കാഞ്ഞിരത്തറ വീട്ടില്‍ കുഞ്ഞമ്മയുടെ മകന് സജിന്‍ സാബു (19) വിനെയാണ് മരിച്ച...