പാലക്കാട് ; കൊമ്പന്മാര് രണ്ടു പേര്‍ക്കും നാട് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു എന്നുതോന്നുന്നു. ഇന്നേക്ക് ഇത് നാലാം ദിവസമാണ്, പുഴയിലും ചതുപ്പിലും കരയിലുമായി കളിച്ചും മദിച്ചും രണ്ടുപേരും നാട്ടിലിറങ്ങി മേയാന്‍ തുടങ്ങിയിട്ട്....
തൃശൂര്‍: ഡി സിനിമാസ് ഭൂമിവിവാദത്തില്‍ നടന് ദിലീപിന് കോടതിയില്‍ തിരിച്ചടി. ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി...
തൃശൂര്‍: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാട്ടുതീ പടര്‍ന്നു. തൃശൂര്‍ പിള്ളപ്പാറയിലും അതിരപ്പിള്ളി വടാമുറിയിലുമാണ് കാടിന് തീ പിടിച്ചത്. തീയണയ്ക്കാന്‍ വനംവകുപ്പുദ്യോഗസ്ഥരടക്കം അറുപതുപേരുള്പ്പെട്ട സംഘം കാട്ടിലെത്തിയിട്ടുണ്ട്....
തൃശൂര്‍പൂരത്തെ ഹൃദയത്തിലേറ്റി നടക്കുന്ന നാട്ടാന പ്രേമികള്‍ക്ക് തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞ വാര്‍ത്ത ആദ്യം വിശ്വസിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് 43 വയസ് മാത്രം പ്രായമുളള തൃശൂര്‍ക്കാരുടെ പൊന്നോമനയായ ശിവസുന്ദര്‍ എരണ്ടക്കെട്ട്...
രാജ്യത്ത് ഏറ്റവും ചൂടേറിയ പത്തുസ്ഥലങ്ങളില്‍ നാലാംസ്ഥാനം തൃശ്ശൂരിന്. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ അന്തരീക്ഷ ഊഷ്മാവിന്റെ അടിസ്ഥാനത്തില്‍ സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയാണ് രാജ്യത്തെ ചൂടേറിയ സ്ഥലങ്ങളുടെ പട്ടിക...
തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഒരു പ്രവര്ത്തകന് ഉയര്‍ത്തിക്കാട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പിണറായി വിജയന്...
പ്രതീക്ഷകള്‍ക്ക് മാറ്റമില്ലാതെ സിപിഎം കേരള സംസ്ഥാന ഘടകത്തെ വീണ്ടും കോടിയേരി ബാലകൃഷ്ണന് നയിക്കും. നാല് ദിവസമായി തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ കമ്മിറ്റിയുടെ രൂപീകരണം....
തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സുപ്രധാനമായ സെമിനാറിനായി കാതോര്‍ത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പരസ്പരം ഒളിയമ്പെറിഞ്ഞും വാക്പോരടിച്ചും നടന്ന മാണിയും കാനവും ഇന്ന് ഒരേ വേദിയില്‍ ഒരുമിച്ചിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...
തൃശൂര്‍: ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുകയാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഐഎം...
തൃശൂര്‍: സിപിഐഎം 22ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനസമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നടക്കുന്ന വി വി...