ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കൂട്ടമിറങ്ങും. ആറ് ടീമുകളിലായി മുന്നൂറോളം പുലികളും നിശ്ചലദൃശ്യങ്ങളും കാഴ്ചയുടെ വിസ്മയം തീര്‍ക്കും. ഇത്തവണ പുലികളില്‍ പത്ത് പെണ്‍പുലികളും ഉണ്ടാകും. വിയ്യൂര്‍, കാനാട്ടുകര, കോട്ടപ്പുറം,...
ആലത്തൂരില്‍ ഓണാഘോഷത്തിനിടെ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടില്‍ രാജന്റെ മകന് ജിതിന് (24) ആണ് മരിച്ചത്. ഉത്രാട ദിവസം രാത്രി 9.30...
തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശികന് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കളിമണ്ണ് കടത്തിയെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഡിവിഷന് ബെഞ്ചിന്റെ...
തന്നെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി കളവാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി. കുന്നംകുളം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യാമാധവന് തന്നെ വ്യക്തമായി...
ചാലക്കുടി വനമേഖലയിലെ പിള്ളപ്പാറയില്‍ പുള്ളിപ്പുലി കെണിയില്‍ വീണു. പന്നിയെയോ മാനിനെയോ പിടികൂടാന്‍ വച്ച കെണിയിലാണ് പുലികുടുങ്ങിയിരിക്കുന്നത്. ജനവാസ കേന്ദ്രത്തിന് തൊട്ടരികിലാണ് പുലി കുടുങ്ങിയിരിക്കുന്നത്. അതിനാല്‍ ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍...
തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിന് വെട്ടേറ്റു. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. ബി.ജെ.പി നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാകമ്മിറ്റി അംഗം അനീഷ് പോണത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....
സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച രാവിലെ നടന്ന ‘വിവേചനത്തിനെതിരെയുള്ള സ്വാതന്ത്ര്യം’ വാക്കത്തോണ്‍ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലെ വിഭിന്നമായ ഉത്സവമായി മാറി. കേന്ദ്ര-കേരള സാമൂഹ്യനീതിവകുപ്പുകളുടെ...
ആഭരണ നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം തൃശൂരില്‍ നടന്നു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദഘാടനം ചെയതു. തൊഴിലാളി ക്ഷേമം ബി.എം.എസ് ഉപേക്ഷിച്ചുവെന്ന് എളമരം കരീം...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ എല്‍ഡിഎഫ് അനുവദിക്കില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. അതിരപ്പിള്ളിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന...
ബിജെപി സംസ്ഥാന നേതൃയോഗം നാളെ തൃശൂരില്‍ ചേരും. മെഡിക്കല്‍ കോഴ ഉള്‍പ്പെടയുള്ള വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തേക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര സംബന്ധിച്ചുള്ള...