തൃശൂര്‍: അന്‍പത്തിയെട്ടാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കിരീടം. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. ഇത് 12 തവണയാണ് കോഴിക്കോട് തുടര്‍ച്ചയായി കിരീടം നേടുന്നത്. തൊട്ടുപുറകില്‍ 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 85 പോയിന്റുമായി മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 865 പോയിന്റുമായി കണ്ണൂരും 864 പോയിന്റുമായി തൃശൂരും നാലും അഞ്ചും സ്ഥാനത്തെത്തി.
കുടമാറ്റത്തിന്റെ നാട്ടില്‍ വെന്നിക്കൊടി പാറിച്ച് കോഴിക്കോട്
By
January 10, 2018 11:14 am