Home app

ഓണക്കാലത്ത് മലയാളി കുടിച്ചുതീര്‍ത്തത് 440.60 കോടിയുടെ മദ്യം

ഓണക്കാലത്ത് മദ്യത്തില്‍ റിക്കാര്‍ഡ് വില്‍പ്പന. കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷനുകളിലൂടെ വിറ്റത് 440.60 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഈ വര്‍ഷം ഉത്രാടദിവസം 71.17 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷത്തെ ഉത്രാടദിനത്തേക്കാള്‍ 11.66 കോടി രൂപയുടെ വര്‍ധനയുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top