തലസ്ഥാന നഗരിയില്‍ കനത്ത മഴ. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളിലും വെള്ളം കയറി. തണ്ടര്സ്റ്റോമാണ് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ
By
September 7, 2017 7:15 am