ചൈനയിലെ ഫൂച്ചൗവില് അമ്മ സ്വന്തം കുഞ്ഞിനെ കവറിലാക്കി പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്തു. സംഭവത്തില്‍ 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം...
കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട്...
സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായതോടെയാണ് നടപടി. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. അതീവജാഗ്രത പാലിക്കാന്‍...
രാജ്യത്തിന്റെ അഭിമാനമായ കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാനുള്ള ആര്.എസ്.എസിന്റേയും ബിജെപിയുടേയും ശ്രമങ്ങള്‍ക്ക് ആത്മാഭിമാനമുള്ള മലയാളികള്‍...
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെതിരെയുള്ള പാര്‍ടി നടപടി കേന്ദ്ര നേതൃത്വത്തിന്റെ ബോധ്യത്തോടെയാണെന്ന് സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്. ‘ഒന്നിനൊപ്പം കൂട്ടിചേര്‍ക്കുന്ന പൂജ്യത്തിന്റെ...
കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫിന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ്...
പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത്. കോട്ടയം പൊന്‍കുന്നത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചത്. സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍...
കെ എം മാണിക്കെതിരായ ലെഡ് ഓക്സൈഡ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനം. കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് ബജറ്റില്‍ നികുതി ഇളവ് നല്കിയ കേസാണ് അവസാനിപ്പിക്കുന്നത്. ലെഡ് ഓക്സൈഡിന്റെ നികുതി...
ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര് മരിച്ചു. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 30000-ത്തിലേറെ വീടുകള്‍ക്ക് നാശമുണ്ടായതായും ചൈനയുടെ ദുരന്തനിവാരണ കമ്മിഷന് വെബ്സൈറ്റ്...
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ സൈനികന് കൊല്ലപ്പെട്ടു. പവന് സിങ് സുഗ്ര എന്ന സൈനികനാണ് നിയന്ത്രണരേഖയ്ക്കു സമീപം നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായ പരിക്കേറ്റ പവന് സിങ്ങിനെ...