ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ആര്‍എസ്എസ്സുകാര്‍ എന്ന് ബോധ്യമായില്ലേയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട്ടെ കര്‍ണകിയമ്മന്‍ സ്കൂളില്‍ പതാക ഉയര്‍ത്തിയ...
മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട ബിജെപി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ നിന്ന് എംടി രമേശിന്റെയും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അനുയായി സതീഷ് നായരുടെയും പേര് ഒഴിവാക്കാന്‍ ബിജെപി...
സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിനാലാണ് എം.ബി.ബി.എസിന് അതിഭീമമായ ഫീസ് ഈടാക്കാന്‍ അനുവദിച്ചു കൊണ്ട് സുപ്രിംകോടതിയില്‍ നിന്ന് വിധി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ തോറ്റു...
അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സിപിഐ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം. മണി. പദ്ധതിയെ എതിര്‍ക്കുന്നത് വിവരക്കേടാണെന്നും പദ്ധതിയുമായി മുന്നോട് പോകുമെന്നും മണി അറിയിച്ചു. കാര്യങ്ങള്‍...
ബിജെപി നേതാക്കള്‍ക്കെതിരെയുള്ള മെഡിക്കല്‍ കോഴ വിഷയത്തില്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു. ഇന്ന് കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കുമ്മനം രാജശേഖരനുമായും ബിഎല്‍ സന്തോഷുമായും ചര്‍ച്ച നടത്തും. വിവാദത്തിനിടെ...
പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതിന് ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. വിനായകന്റെ കുടുംബത്തിന് 25 ലക്ഷം രുപയെങ്കിലും നഷ്ടപരിഹാരം...
മെഡിക്കല്‍ കോളേജ് കോഴക്കേസ് എന്‍.ഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തില്‍ ബി.ജെ.പി. കൈകാര്യം ചെയ്യണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്സണ്‍ സി.കെ.ജാനു. കോഴക്കേസ് ബി.ജെ.പിയുടെ ആഭ്യന്തരകാര്യമാണെന്നിരിക്കെ അതെക്കുറിച്ച് പ്രതികരിക്കേണ്ടതും...
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് ജനങ്ങളോട് തുറന്നു പറയാന്‍ ഇരു മുന്നണികളും...
അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമമവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അതിരപ്പിള്ളി വൈദ്യുത പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല...
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച...