ലാവ്ലിന് കേസില്‍ ആത്യന്തികമായി സത്യം തെളിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിനല്കിയ സന്തോഷത്തിന്റെ സന്ദര്‍ഭത്തിലും കേസ്...
ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും തിരിച്ചടി. നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹര്‍ജി...
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസില്‍ സി ബി ഐ സമര്‍പ്പിച്ച റിവ്യൂ പെറ്റീഷനില്‍ ഇന്ന് ഹൈക്കോടതി വിധി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1. 45 നാണ് വിധി പ്രഖ്യാപിക്കുന്നത്....
കെ.കെ.ശൈലജ സ്വന്തം താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും മാത്രമാണ് സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുതാത്പര്യം മാനിക്കാത്ത മന്ത്രിയുടെ രാജി അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....
ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്കോട്ട് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം. കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ ശൈലജ...
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണ് ശൈലജയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത്....
ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 60 പേര്‍ക്ക് പരിക്കേറ്റു. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40നോടടുത്ത് ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം. തീവണ്ടിയുടെ 10 ബോഗികളും...
വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇറ്റാലിയന്‍ ദ്വീപായ ഇസ്കിയയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.0...
മന്ത്രി ജി സുധാകരന് നിയമസഭയില്‍ നടത്തിയ പ്രസ്താവന വയനാടന്‍ ജനതയെ വിഡ്ഡികളാക്കുന്നതിന് തുല്യമെന്ന് ഡി.സി.സി.പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. തവിഞ്ഞാല്‍ മണ്ഡലം ഇരുപത്തി അഞ്ചാം ബൂത്ത് കുടുംബ സംഗമം തലപ്പുഴയില്‍ ഉദ്ഘാനം...
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തെ വക്രീകരിച്ച് ഹിന്ദുക്കളെയാകെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹത്തെ നിന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഗുരുദര്‍ശനത്തെ വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഗുരു കൊളുത്തിയ ദീപശിഖയില്‍നിന്ന്...