കൊല്ലം ചവറയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി കൊല്ലം ജില്ലാ കമ്മറ്റി അംഗം സുഭാഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറയില്‍ കുടിവെള്ള കമ്പനി...
പിണറായി ഭരണത്തില്‍ സഖാക്കളാണ് പോലീസ് സ്റ്റേഷന് ഭരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് പോലീസിന്റെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത്...
നിയമസഭയില്‍ ജിഎസ്ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്കിന് സിപിഎം എംഎല്‍എമാരുടെ വിമര്‍ശനം. ജിഎസ്ടി ബില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ വൈവിധ്യത്തെ എതിര്‍ക്കുന്ന രീതിയാണ്...
ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവിവാഹിതയായ കൗമാരക്കാരി മരിച്ചു. എഞ്ചിനയറിംഗ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് പെണ്‍ുകുട്ടിയെ സ്വകാര്യ നഴ്സിംഗ് ഹോമില്‍ ഗര്‍ഭച്ഛിദ്രത്തിനായി പ്രവേശിപ്പിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന...
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ് നല്കി. ഈ മാസം 10ന് ഹാജരായി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴ വിവാദത്തിലെ ഇടനിലക്കാരനായ...
കേരളത്തിലെ സിപിഎം താലിബാന് സമമെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ. കേരളത്തില്‍ സിപിഎം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും കലാപങ്ങളും താലിബാനെ അപേക്ഷിച്ച് യാതൊരു വ്യത്യാസവും ഇല്ലെന്നു സിന്‍ഹ പറഞ്ഞു. കേരളത്തില്‍...
ഇന്ത്യയില്‍ ഇന്ന് ചന്ദ്രഗ്രഹണം കാണാന്‍ സാധ്യമാകും. തിങ്കളാഴ്ച രാത്രി ഏതാണ്ട് 9.20 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 വരെ ഗ്രഹണം ദൃശ്യമാകുമെന്ന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു പ്ലാനറ്റേറിയം ഡയറക്ടര്‍ എന്‍...
പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ...
മാധ്യമ പ്രവര്‍ത്തകര്‍ മാധ്യമധര്‍മം പാലിക്കണമെന്ന് ഇ.പി ജയരാജന്. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമാധാന പ്രശ്നം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രിയും കക്ഷി നേതാക്കളും വരുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം. പി രാജുവിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും...