കണ്ണൂര്‍ പിണറായിയില്‍ വ്യാപക ആര്‍എസ്എസ് അക്രമം. സിപിഐ(എം) പാതിരിയാട് ലോക്കല്‍ കമ്മറ്റി ഓഫീസ്,ശ്രീനാരായണ വായനശാല, സാംസ്കാരിക സ്ഥാപനങ്ങള്‍,കൊടിമരങ്ങള്‍, പ്രചരണ ബോര്‍ഡുകള്‍ എന്നിവ ആര്‍എസ്എസുകാര്‍ തകര്‍ത്തു. അക്രമത്തില്‍ സിപിഎം പ്രതിഷേധിച്ചു.
പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത ആള്‍ദൈവം ഗുര്‍മീത് രാം റഹിമിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനാണ് നടപടി. ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ...
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. ലാവലിന്‍ കേസില്‍ കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് കണ്ണൂരില്‍ എത്തുന്നത്. പുലര്‍ച്ചെ അഞ്ചേകാലോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ പിണറായിയെ പ്രവര്‍ത്തകരും നേതാക്കളും...
ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയത് കൊണ്ട് മാത്രം ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിശുദ്ധയാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മിഷന് അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന കോടതി വിധി...
സ്വകാര്യതക്കുളള അവകാശം ഭരണഘടനാനുസൃതമായ മൗലികാവകാശമായി അംഗീകരിച്ച സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വകാര്യതക്കുളള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുളള...
ബാലാവകാശ കമ്മീഷന് നിയമന വിവാദവുമായി ബന്ധപ്പെട്ട് ക്രൂരമായ ആക്രമണമാണ് പ്രതിപക്ഷം തനിക്കുനേരെ നടത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഒരു സ്ത്രീയാണെന്ന പരിഗണനപോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പരാമര്‍ശങ്ങള്‍ നീക്കിയ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്...
രണ്ടു ബാലാവകാശ കമീഷന് അംഗങ്ങളുടെ നിയമനം റദ്ദാക്കിയ കേസില്‍ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നീക്കി. പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍...
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 22നാണ് വീട്ടമ്മയെ പീഡിപ്പിച്ച...
സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ ഇന്നു വിജിലന്‍സിനു മൊഴി നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ, സതീഷ്നായര്‍ക്ക് നോട്ടിസ്...
ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രേഖാമൂലം കോടതി വിമര്‍ശിച്ചിട്ടില്ലെന്നും പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും പിണറായി വിജയന് നിയമസഭയില്‍...