Home app

ചൈനയില്‍ ഭൂചലനം; 13 മരണം

ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 30000-ത്തിലേറെ വീടുകള്‍ക്ക് നാശമുണ്ടായതായും ചൈനയുടെ ദുരന്തനിവാരണ കമ്മിഷന്‍ വെബ്‌സൈറ്റ് അറിയിച്ചു.

സിച്വാന്‍ പ്രവിശ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജിയു സൈഗോവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഗാവയാണ് പ്രഭവകേന്ദ്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top