കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിതെന്ന് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ബഹളം ഉയര്‍ത്തുകയായിരുന്നു....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയുടെ ജീവചരിത്രം. 1996 ന് ശേഷം ഉമ്മന്‍ചാണ്ടി തന്നോട് പകയോടെ പെരുമാറിയെന്ന് മുസ്തഫയുടെ ജീവചരിത്രത്തില്‍ പറയുന്നു....
പിവി അന്‍വറിന്റെ ആരോപണങ്ങളെ തള്ളി ആര്യാടന് മുഹമ്മദ്. അന്‍വറിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ആര്യാടന് പറഞ്ഞു. അന്‍വറിനെതിരെ കേസ് കൊടുത്ത മുരുകേശനുമായി തനിക്ക് ബന്ധമില്ലെന്നും തൊഴിലാളി പ്രശ്നത്തില്‍ മുരുകേശനെതിരെ നിന്നയാളാണ്...
പിവി അന്‍വര്‍ എംഎല്‍എ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെ നിഷേധിച്ച് ആര്യാടന് മുഹമ്മദ്. എംഎല്‍എയ്ക്ക് എതിരെ കേസ് കൊടുത്ത മുരുകേശ് നരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്നും ഇയാളുടെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് വേണ്ടി സുപ്രീം...
പാലക്കാട്ട് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. അല്ലാതെ സംഭവത്തിന്റെ പേരില്‍ മോഹന്‍ജി ഭാഗവത്തിനെതിരെയല്ല കേസെടുക്കേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കേസ്സെടുക്കേണ്ടത് മോഹന്ജീ...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഭൂമി കൈയേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണപരിഷ്കരണ ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇരുവര്ക്കെതിരെയുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു....
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഭൂമി കൈയേറ്റ ആരോപണങ്ങളെ ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്...
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. ആറ് ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നത്. എന്നാല്‍, ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്-...
ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. അധികാര ദുര്‍വിനിയോഗം നടത്തി തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേയ്ക്ക് റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും...
ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകും. ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്നായിരുന്നു സ്കൂളില്‍ ആര്‍എസ്എസ് നേതാവ് പതാകയുയര്‍ത്തിയത്....