നീതി ആയോഗ് വൈസ്ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. രാജിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ വൈസ്ചെയര്‍മാനായി ചുമതലയേറ്റത്.
രാജി സമര്‍പ്പിച്ചെങ്കിലും ഓഗസ്റ്റ് 31 വരെ അദ്ദേഹം പദവിയില്‍ തുടരും.