ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തുറന്നുകാട്ടുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ മോദി. മണല്‍ മാഫിയയുമായി ലാലു പ്രസാദ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മണ്ണ് അഴിമതി സംബന്്ധിച്ച് അന്വേഷണം നടത്താന്‍ അദ്ദേഹം ഉത്തരിവിട്ടു.ലാലുവിന്റെ മകനും മുന്‍ വനം വകുപ്പ് മന്ത്രിയുമായ തേജ് പ്രസാദ് യാദവിന് അഴിമതിയില്‍ പങ്കുണ്ടെന്നും ശുശീല്‍ മോദി ആരോപിച്ചു.
വരും ദിവസങ്ങളില്‍ ലാലുവിനെ കൂടിതല്‍ തുറന്നുകാട്ടും; ബീഹാര്‍ ഉപമുഖ്യമന്ത്രി
By
August 1, 2017 1:01 pm