Breaking News

സ്ത്രീ​ക്കു നേ​രെ ക്രൂ​ര​ത; ഭ​ർ​ത്താ​വി​ൻ്റെ ബ​ന്ധു​വി​നെ തോ​ളി​ലേ​റ്റി ന​ട​ത്തി​ച്ചു/Video

ഭോ​പ്പാ​ൽ: മധ്യപ്രദേശിൽ നിന്നും വീണ്ടും ഒരു ക്രൂരതയുടെ വാർത്ത പുറത്തുവരുന്നു. സ്ത്രീകൾക്ക് നേരെയുള്ള ഉള്ള ആക്രമണങ്ങൾ ഇവിടെ വർധിച്ചുവരികയാണ്.ആക്രമണം ഉണ്ടാകും പോലീസ് കേസെടുക്കും വീണ്ടും അത് ആവർത്തിക്കുന്നു. ഇത്തവണ മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ​യി​ൽ ആണ് ആ​ദി​വാ​സി സ്ത്രീ​ക്കു നേ​രെ കൊ​ടും ക്രൂ​ര​ത നടന്നത്. ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​വി​നെ ഇ​വ​രു​ടെ തോ​ളി​ലി​രു​ത്തി ഗ്രാ​മ​ത്തി​ലൂ​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ന​ട​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് മ​റ്റൊ​രാ​ളു​മാ​യി ഒ​ളി​ച്ചു താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ത്രീ​ക്കെ​തി​രേ കൊ​ടും ക്രൂ​ര​ത​യു​ണ്ടാ​യ​ത്. ക​മ്പും ബാ​റ്റും അ​ട​ക്ക​മു​ള്ള​വ​യു​മാ​യി ഒ​രു കൂ​ട്ടം ഗ്രാ​മ​വാ​സി​ക​ളും ഇ​വ​രെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

സ്ത്രീ​യു​ടെ ന​ട​പ്പി​ന് വേ​ഗ​ത കു​റ​യു​മ്പോ​ൾ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​ട​ക്കം ഏ​ഴ് പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top