കണ്ണൂർ:കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാർട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരൻ പറഞ്ഞു. വാർത്താ...
ന്യൂഡൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് എട്ട് മാസങ്ങൾക്ക് ശേഷം സമ്മതിച്ച് ചൈന. മരിച്ച നാല് സൈനികരുടേയും പേര്...
ഉന്നാവൊ: ഉത്തര്‍ പ്രദേശിലെ ഉന്നാവൊയിൽ നിന്നും നടുക്കുന്ന ഒരു വാർത്ത കൂടി. ഉന്നവോയിൽ മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് പേര് മരിച്ചു....
ന്യൂഡൽഹി:മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടകേസ് ഡല്‍ഹി കോടതി തള്ളി. പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി,...
മുംബൈ:ടൂൾകിറ്റ് കേസിൽ നികിത ജേക്കബിൻ്റെ അറസ്റ്റ് കോടതി തടഞ്ഞു. മൂന്നാഴ്ചത്തെക്കാണ് ഇടക്കാല സംരക്ഷണം.ബോംബെ ഹൈക്കോടതിയാണ് സംരക്ഷണം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി. അക്രമം ഉണ്ടാക്കാനുള്ള ഉദ്ദേശം...
തൃശ്ശൂർ:സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. തൃശൂര്‍ അരണാട്ടുകര സ്വദേശിയാണ്. ഇന്നു രാവിലെ ആറരയോടെ തൃശൂരിലായിരുന്നു അന്ത്യം. 1960 മെയ് 17ന്...
ജയ്പൂർ:രാജ്യത്ത് ആദ്യമായി പെട്രോള്‍വില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 100.07 രൂപയായി . ഒഡീഷയിലെ മൽക്കാൻഗിരിയിൽ ഡീസല്‍ ലിറ്ററിന് 91.62 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് വില...
മീററ്റ്: ഉത്തര്‍പ്രദേശില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ പിടികൂടി പൊലീസ്. അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരാണ് യുപി പൊലീസിന്റെ പിടിയിലായത്. ഇവര്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍...
പട്ന : പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഒരു സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് കോടതി കുറ്റക്കാരനാണെന്ന്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേര് മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ബസ്സിൽ അറുപതോളം...