കൊച്ചി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില ഇന്നും കൂട്ടി.സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ വില 801 രൂപ. പുതിയ വില നിലവിൽ വന്നു.
ന്യൂഡല്‍ഹി: അറുപതുവയസുകഴിഞ്ഞവര്ക്ക് തിങ്കളാഴ്ച മുതല്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന് വിതരണം ചെയ്യുന്നത്. വാക്സിന് വിതരണത്തിന് 10000 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരം സ്വകാര്യ...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് 28 പൈസയാണ് വർധിപ്പിച്ചത്.ഡീസലിന് 25 പൈസ കൂട്ടി.9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ...
ന്യൂഡൽഹി:ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ഡൽഹിി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസമാണ് ജാമ്യം...
ന്യൂഡൽഹി:ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രീം കോടതി മാറ്റി വച്ചു. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഏപ്രിൽ ആറിലേക്ക് ആണ് മാറ്റിവെച്ചത്. സോളിസിറ്റർ ജനറലിന്...
മുംബൈ: ദാദ്ര നാഗര്‍ ഹവേലിയില്‍നിന്നുള്ള ലോക്സഭാംഗം മോഹന്‍ ദേല്‍ക്കര്‍ (58) മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. മരിച്ചത് എങ്ങനെയെന്നു...
ചെന്നൈ: പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടിയത്....
ചെന്നൈ: യുവ ഡോക്ടർ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈയില്‍ ഡിണ്ടിവനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാറാണ് ഭാര്യ കീര്‍ത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലെ...
ന്യൂഡൽഹി:ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഇന്ധനവില ജിഎസ്ടി...
കൊൽക്കത്ത:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 100 ഗ്രാം കൊക്കയിൻ ആണ് ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി...