ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് അന്‍പത് രൂപ വര്‍ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എല്‍.പി.ജി. വിലയും ക്രമാതീതമായി ഉയര്‍ത്തിയിരിക്കുന്നത്. വിലവര്‍ധനവ് ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും
ഇരുട്ടടി വീണ്ടും,പാചകവാതക വില 50 രൂപ കൂട്ടി
By
February 14, 2021 10:12 pm