ന്യൂഡൽഹി:യാത്രക്കാർക്ക് റെയിൽവെയുടെ അപ്രതീക്ഷിതമായ ഇരുട്ടടി. പത്തു രൂപക്ക് ലഭിച്ചിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കി. ഇതിനു പറയുന്ന കാരണമാണ് വിചിത്രം. പ്ലാറ്റ് ഫോമുകളില്‍ ആളു കൂടുന്നത് ഒഴിവാക്കാനാണത്രേ...
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സ് പരിശീലകൻ നിക്കോളായ് സ്നെസറോവിനെ (72) പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ)...
ജയ്പുര്‍: ദലിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 16ന് വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം പിങ്കി സൈനിയെന്ന 19കാരിയുടെ വിവാഹം നടന്നിരുന്നു. അഞ്ച് ദിവസത്തിനുശേഷം...
ചെന്നൈ:തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപി നേതൃത്വം പരാതി നൽകിയത്. രാഹുൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും...
ന്യൂഡൽഹി: ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് താജ്മഹലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഉത്തർപ്രദേശ് പോലീസിനാണ് ആണ് 112 നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. താജ്മഹലിൻ്റെ ഉള്ളിൽ സ്ഫോടക വസ്തു...
ചെന്നൈ:തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലിലായിരുന്ന ശശികല ആഴ്ചകള്‍ക്ക്...
ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്ത്തകന് കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമെന്നയാളാണു കൊല്ലപെട്ടത്. ഇന്നലെ രാവിലെ സ്റ്റേഷനിലെ...
ന്യൂഡല്‍ഹി: 1975 ല്‍, തന്റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല െപ്രാഫസറും...
ലക്നൗ:പീഡനകേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. 2018 ൽ നടന്ന പീഡനക്കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയും കുടുംബവും ക്ഷേത്രത്തിൽ...
ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി. പുതിയ വില 826 രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് കൂടിയത് 200...