ന്യൂഡൽഹി: രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ–ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധു ഗുസ്തി താരം റിതിക ഭോഗട്ട് (17) മരിച്ച നിലയില്‍. ഗീതാ–ബബിത സഹോദരിമാരുടെ പിതാവും ദ്രോണാചാര്യ അവാർഡ് ജേതാവുമായ മഹാവീർസിങ്ങിന്റെ...
ചെന്നൈ: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. ഡിഎംകെ, എംഎന്‍എം,എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി എംപി രാം സ്വരൂപ് ശര്‍മയെ (62) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഡല്‍ഹി നോര്‍ത്ത് അവന്യൂവിലെ ശര്‍മയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ്...
ലഖ്നൗ: സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സംഭവം. സെപ്റ്റിക് ടാങ്കില്‍ വീണ പത്തുവയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ...
ന്യൂഡൽഹി:കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നല്‍കണമെന്ന കേന്ദ്ര...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശതാബ്ദി എക്സ്പ്രസ്സിൽ വൻ തീപിടുത്തം. ഉത്തരാഖണ്ഡ് കൻസാരോ മേഖലയിൽ വെച്ചാണ് അഗ്നിബാധയുണ്ടായത്. ഡെൽഹി-ഡെറാഡൂൺ റൂട്ടിലോടുന്ന തീവണ്ടിയിലാണ് സംഭവം. ട്രെയിനിലെ കമ്പാർട്ട്മെന്റ് പൂർണ്ണമായും കത്തിനശിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല.
ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷനുകളുടെ...
ബംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആക്രമിച്ചെന്ന പരാതിയുമായി രംഗത്ത് വന്ന യുവതിക്കെതിരെ യുവാവിന്റെ മൊഴി പുറത്ത്. മോതിര കൈ കൊണ്ട് യുവതി സ്വയം മൂക്കിലിടിച്ചുവെന്നാണ് പിടിയിലായ കാമരാജ് നല്കുന്ന...
ജയ്പുർ: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയമേധാവി (ഗ്ലോബൽ ചീഫ് ) രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി (93 ) അന്തരിച്ചു. അന്ത്യകർമങ്ങൾ 13ന് അബു റോഡിലെ ബ്രഹ്മാകുമാരിസ്...
ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്തത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതിനെ...