Breaking News

അറുപതുവയസു ‍കഴിഞ്ഞവർക്ക് തിങ്കളാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍,സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യം

ന്യൂഡല്‍ഹി: അറുപതുവയസുകഴിഞ്ഞവര്‍ക്ക് തിങ്കളാഴ്ച മുതല്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന്‍ വിതരണം ചെയ്യുന്നത്. വാക്സിന്‍ വിതരണത്തിന് 10000 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരം സ്വകാര്യ കേന്ദ്രങ്ങളിലും വാക്സിന്‍ വിതരണം ചെയ്യും.

 

ജനുവരി 16 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിന്‍ വിതരണം ഉദ്ഘാടനം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top