Breaking News

ഇന്ധന വില ഇന്നും വർധിപ്പിച്ചു

ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു.പെട്രോളിന് ലിറ്ററിന് 28 പൈസയാണ് വർധിപ്പിച്ചത്.ഡീസലിന് 25 പൈസ കൂട്ടി.9 മാസം കൊണ്ട് പെട്രോളിനും ഡീസലിനും വർധിച്ചത് 21 രൂപ.

തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില ലിറ്ററിന് 93 രൂപ 7 പൈസയാണ് .തിരുവനന്തപുരത്ത് ഇന്ന് ഡീസൽ വില 87 രൂപ 6 പൈസ.

കൊച്ചിയിൽ പെട്രോളിന് 91 രൂപ 48 പൈസയും ഡീസലിന് 86 രൂപ 11പൈസയുമാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top