ന്യൂഡൽഹി: മുൻ ഇന്ത്യൻ സ്ഥാനപതിയുടെ മരണം ചികിത്സ ലഭിക്കാതയെന്ന ആരോപണവുമായി ബന്ധുക്കൾ. മൊസാംബിക്, അൽജീരിയ, ബ്രൂണെ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അശോക് അംറോഹിയാണ് ഈ മാസം 27ന് ഗുരുഗ്രാമിലെ മേദാന്ത...
ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്റെ കരിയര്‍ ആരംഭിച്ച...
ന്യൂഡൽഹി:കേരളത്തിൽ ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പബ്ലിക് ടിവി-സിഎൻഎക്സ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടും. യുഡിഎഫ് 58 മുതല്‍ 64 സീറ്റ് വരെയാണ് നേടുക. എന്‍ഡിഎ...
ജയ്പൂർ:രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. 69 കാരനായ മുഖ്യമന്ത്രി വീട്ടു നിരീക്ഷണത്തിലാണ്. നേരത്തെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. അതേസമയം...
ന്യൂഡൽഹി:സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം. എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റണം. കാപ്പന് അടിയന്തര ചികിത്സ നൽകണമെന്ന ഹർജിയിലാണ് നിർദ്ദേശം. ചികിത്സയ്ക്കുശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാം. യുപി...
ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിൻറെ കസ്റ്റഡിയിലുള്ള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തൻ ആയെന്ന് യുപി സർക്കാർ. അദ്ദേഹത്തെതെ ജയിലിലേക്ക് മാറ്റിയെന്നും യുപി സർക്കാർ. ഇന്നലെ ഡിസ്ചാർജ്്്് ചെയ്ത് ജയിലിലേക്ക്...
ന്യൂഡൽഹി:കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ പ്രാദേശിക ലോക്ക് ഡൗൺ വേണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാദേശിക ലോക്ക്...
ന്യൂഡല്‍ഹി: അസമില്‍ ബുധനാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്ബത്തിെന്റ പ്രകമ്ബനം വടക്ക്-കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലും വടക്കന്‍...
മുംബൈ:മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല് രോഗികള്‍ മരിച്ചു. പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.പുലര്‍ച്ചെ 3.40 ഓടെയായിരുന്നു സംഭവം. മറ്റൊരു...
ശ്രീകാകുളം: കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് അത് ചികിത്സാ സംവിധാനങ്ങളെ മാത്രമല്ല നിത്യജീവിതത്തെ തന്നെ പലരുടെയും കീഴ്മേൽ മറിച്ചിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു ദാരുണ സംഭവമാണ് ആന്ധ്രാപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച്...