ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിൻറെ കസ്റ്റഡിയിലുള്ള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തൻ ആയെന്ന് യുപി സർക്കാർ. അദ്ദേഹത്തെതെ ജയിലിലേക്ക് മാറ്റിയെന്നും യുപി സർക്കാർ. ഇന്നലെ ഡിസ്ചാർജ്്്് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും യുപി സർക്കാർ. ആരോഗ്യസ്ഥിതി സംബന്ധിച്ച് സുപ്രീം കോടതിക്ക് റിപ്പോർട്ട്് നൽകി.
അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ട്. കുളിമുറിയിൽ വീണു ഉണ്ടായ മുറിവ് എന്നാണ് റിപ്പോർട്ടിൽ.