ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ ആണ് ലോക് ഡൗൺ. ആറു ദിവസത്തേക്കാണ് ലോക്ഡോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച...
ന്യൂഡൽഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് അതിവേഗത്തിൽ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേർ മരണമടഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ...
ന്യൂഡൽഹി:ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27,28,30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് അറിയിക്കുമെന്ന്...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി.ഇന്ന് പുറത്തു വന്ന കണക്ക് പ്രകാരം 2,61,500 രോഗികൾ ആണ് പ്രതിദിന കണക്കിൽ ഉള്ളത്. ഇന്നലെ മാത്രം 1501 മരണം.ആകെ മരണം 1,77,150 ആയി. ചികിത്സയിൽ...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി.തുടർച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്ന് രോഗികൾ. ഇന്ന് 2,34,692 പേർക്ക് രോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിൽ 1,341 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും ആണ്...
ന്യൂഡൽഹി:കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം.കുംഭമേള ചുരുക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള പ്രതീകാത്മകമായി നടത്താനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും...
ചെന്നൈ:തമിഴ് നടൻ വിവേക് അന്തരിച്ചു. ഇന്ന് പുലർച്ചെ 4.35 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ...
ചെന്നൈ:തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്....
ന്യൂഡല്‍ഹി:പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന്...
ന്യൂഡൽഹി:താജ്മഹലും കുത്തബ്മിനാറും ഉൾപ്പെടെയുള്ള ചരിത്രസ്മാരകങ്ങൾ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര...